ഭൂമി മലയാളം
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂമിമലയാളം. സുരേഷ് ഗോപി, പ്രിയങ്ക നായർ, പത്മപ്രിയ, നെടുമുടി വേണു, സംവൃത സുനിൽ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 1948, 2008 വർഷങ്ങൾക്കിടയിൽ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന ഏഴ് പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഭൂമി മലയാളം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഭൂമി മലയാളം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications