ബട്ടർഫ്ലൈസ് കഥ/ സംഭവവിവരണം

    രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നാസർ, ജഗദീഷ്, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബട്ടർഫ്ലൈസ്‌. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സൂര്യ സിനി ആർട്സ്, സുദേവ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ കെ സാജൻ ആണ്.
     
     
     
     
    **Note:Hey! Would you like to share the story of the movie ബട്ടർഫ്ലൈസ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X