ചന്ദ്രഗിരി
നീണ്ട ഇടവേളയ്ക്കുശേഷം മോഹന്‍ കുപ്ലേരി സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രഗിരി. അദ്ധേഹത്തിന്റെ ഒന്‍പതാമത്തെ ചിത്രമാണിത്. ലാല്‍, സജിത മഠത്തില്‍, സുനില്‍ സുഖദ, ജോയ് മാത്യൂ, കൊച്ചു പ്രേമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗുരു പൂര്‍ണ്ണയുടെ ബാനറില്‍ എന്‍ സുചിത്രയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് ആദ്യം നല്‍കിയ പേര് ചന്ദ്രഗിരി ജംഗ്ഷന്‍ എന്നായിരുന്നു. പിന്നീട് മാറ്റുകയായിരുന്നു.
ചന്ദ്രഗിരി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ചന്ദ്രഗിരി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications