ചാരം കഥ/ സംഭവവിവരണം

    അങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിനെ നായകനാക്കി നവാഗതനായ ജോമി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ചാരം. അപ്പാനി ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

    സിനോജ് വര്‍ഗീസ്, രാജേഷ് ശര്‍മ, ജെയിംസ് ഏലിയാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതിന്‍ ദയാന്‍ ഛായാഗ്രഹണവും മനു എസ് പ്ലാവില സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. നിഖില്‍ കുമാര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
    **Note:Hey! Would you like to share the story of the movie ചാരം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X