X
ചാരം

ചാരം

Thriller | Sep 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ചാരം കഥ

അങ്കമാലി ഡയറീസ് ഫെയിം അപ്പാനി ശരത്തിനെ നായകനാക്കി നവാഗതനായ ജോമി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ചാരം. അപ്പാനി ശരത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  സിനോജ് വര്‍ഗീസ്, രാജേഷ് ശര്‍മ, ജെയിംസ് ഏലിയാസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിതിന്‍ ദയാന്‍ ഛായാഗ്രഹണവും മനു എസ് പ്ലാവില സംഭാഷണങ്ങളും എഴുതിയിരിക്കുന്നു. നിഖില്‍ കുമാര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
Read More

ചാരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചാരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോമി ജോസഫ്
കഥ അപ്പാനി ശരത്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചാരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+