ചതിക്കാത്ത ചന്തു കഥ
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചതിക്കാത്ത ചന്തു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. റാഫി മെക്കാർട്ടിൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ചതിക്കാത്ത ചന്തു or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications