റോഷന്‍ മാത്യു, സ്വാസിക വിജയ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ശാന്തി ബാലചന്ദ്രന്‍ , അലൻസിയർ ലെ ലോപ്പസ്, ജാഫർ ഇടുക്കി, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗ്രീന്‍വിച്ച് എന്റര്‍ടൈയിന്‍മെന്റ്, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ്- 2022 നവംബര്‍ 4
ഒടിടി റിലീസ്- 2023 മാര്‍ച്ച് 9 - സൈന പ്ലേ
** Note :
കുറിപ്പ്: ചതുരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.