ചില്‍ഡ്രന്‍സ് പാര്‍ക്ക് (2019)
Release date
05 Jun 2019
genre
ചില്‍ഡ്രന്‍സ് പാര്‍ക്ക് കഥ/ സംഭവവിവരണം
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ധ്രുവന്, വിഷ്ണു ഉണ്ണികൃഷ്ണന്, ഷറഫുദ്ദീന്, മാനസ രാധാകൃഷ്ണന്, ഗായത്രി സുരേഷ്, സൗമ്യ മേനോന്, ഹരീഷ് പെരുമണ്ണ, മധു, ധര്മജന് ബോള്‍ഗാട്ടി, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. രൂപേഷ് ഓമന, മിലന് ജലീല്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
**Note:Hey! Would you like to share the story of the movie ചില്‍ഡ്രന്‍സ് പാര്‍ക്ക് with us? Please send it to us ([email protected]).