ദൈവത്തിന്റെ വികൃതികള്‍
രഘുവരനും ശ്രീവിദ്യയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ദൈവത്തിന്റെ വികൃതികള്‍. ലെനിന്‍ രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. 1992ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. രഘുവരന്റെ പ്രകടനമായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹം ദേശീയ പുരസ്‌കാരത്തിനും പരിഗണിക്കപ്പെട്ടിരുന്നു. രാജന്‍ പി ദേവ്,തിലകന്‍,മാളവിക അവിനാഷ്,വിനീത് തുടങ്ങിയവരും...
ദൈവത്തിന്റെ വികൃതികള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദൈവത്തിന്റെ വികൃതികള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications