ഡിസ്കോ (2023)
Release date
Aug 2023
genre
ഡിസ്കോ കഥ/ സംഭവവിവരണം
ജല്ലിക്കെട്ടിനുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിസ്കോ.ചെമ്പന്‍ വിനോദ് ജോസ്,മുകേഷ്,ഇന്ദ്രജിത്ത് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്ണിംഗ്മാന് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.അമേരിക്കയിലെ ലാസ് വെഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
**Note:Hey! Would you like to share the story of the movie ഡിസ്കോ with us? Please send it to us ([email protected]).