പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയിലെ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സൂപ്പര്‍ താരമായി പൃഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. കുരുവിള ജോസഫ് എന്ന കേന്ദ്രകഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെത്തുന്നത്.മിയ ജോര്‍ജ്ജ്, ദീപ്തി സതി , ലാലു അലക്സ്, നന്ദു, മേജർ രവി,ശിവജി ഗുരുവായൂര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബിഗ്ബജറ്റില്‍ ഒരുക്കിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിലാണ് നിര്‍മ്മിക്കുന്നത്.സാണ് നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.