എച്ചരിക്കൈ ഇതു മനിദര്‍ഗല്‍ നടമാടും ഇടം കഥ
സര്‍ജുന്‍ കെ എം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് എച്ചരിക്കൈ ഇതു മനിദര്‍ഗല്‍ നടമാടും ഇടം. സത്യരാജ്, വരലക്ഷമി ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ത്രില്ലര്‍ ചിത്രമാണിത്. സുന്ദര്‍ അണ്ണാമലൈയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie എച്ചരിക്കൈ ഇതു മനിദര്‍ഗല്‍ നടമാടും ഇടം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications