Malayalam»Movies»Ee Ganam Marakkumo
    ഈ ഗാനം മറക്കുമോ

    ഈ ഗാനം മറക്കുമോ

    Release Date : 20 Jan 1978
    Critics Rating
    Audience Review
    1978ൽ എൻ. ശങ്കരൻ നായർസംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് ഈ ഗാനം മറക്കുമോ. പ്രേം നസീർ ,ദേബശ്രീ റോയ് ,അടൂർ ഭാസി,സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒ എൻ വി കുറുപ്പ് എഴുതിയ വരികൾക്ക് സലിൽ ചൗധരി ഈണം നൽകിയിരിക്കുന്നു.


    • എന്‍ ശങ്കരന്‍ നായര്‍
      Director
    • സലിൽ ചൗധരി
      Music Director
    • വേണു നാഗവള്ളി
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X