X
ഹോം താരങ്ങള്‍ സലിൽ ചൗധരി
സലിൽ ചൗധരി

സലിൽ ചൗധരി

19 Nov, 1922 | Gazipur, South 24 Parganas, Bengal Presidency

Music Director

ജീവചരിത്രം

പ്രശസ്ത സംഗീത സംവിധായകനാണ് സലില്‍ ചൗധരി. 1922 നവംബർ 19-ന്‌ ബംഗാളിൽ ആയിരുന്നു സലിൽ ചൗധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ധാരാളം കാസറ്റുകളും ഗ്രാമഫോണും അദ്ദേഹത്തിന്റെ പിതാവിന് ഉണ്ടായിരുന്നു. സലിൽ ചൗധരിയുടെ പിതാവിനു പടിഞ്ഞാറൻ ക്ലാസ്സിക്കൽ സംഗീതവുമായുള്ള ബന്ധം വളരെ നല്ല സംഗീത പഠനത്തിനു അദ്ദേഹത്തെ സഹായിച്ചു. ഹിന്ദുസ്ഥാനിക്കും കർണ്ണാട്ടിക്കിനും പുറമേ കിഴക്ക് ഇന്ത്യയുടെ സംഗീതത്തിന് സിനിമയിൽ സ്ഥാനം ഉണ്ടാക്കിയത് ഇദ്ദേഹമാണ്. "ദോ ബിഗ സമീൻ "എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിർവഹിച്ചതോടെ സിനിമാലോകത്തിന്റെ വാതിൽ അദ്ദേഹത്തിനായി തുറന്നു. സുന്ദരവും ലളിതവും ആയിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. 1949 മുതൽ 42 ബംഗാളി ചിത്രങ്ങൾ, 75 ഹിന്ദി ചിത്രങ്ങൾ, 5 തമിഴ് ചിത്രങ്ങൾ, 3 കന്നട ചിത്രങ്ങൾ‍, 6 ഇതര ഭാഷാ ചിത്രങ്ങൾ, 27 മലയാളചിത്രങ്ങൾ എന്നിവയ്ക്കു വേണ്ടി സലിൽ സംഗീതസംവിധാനം നിർവഹിച്ചു. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തലസംഗീതം നിർവഹിച്ചതും ഇദ്ദേഹമാണ്.  ചെമ്മീൻ, ഏഴു രാത്രികൾ, അഭയം, രാസലീല, സ്വപ്നം, രാഗം, നെല്ല്, നീലപ്പൊൻമാൻ‍,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവർഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, ചുവന്ന ചിറകുകൾ, ദേവദാസി, പുതിയ വെളിച്ചം, എയർ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാളചലച്ചിത്രങ്ങൾ. 1995 സെപ്റ്റംബർ 5-ന് അന്തരിച്ചു.


സലിൽ ചൗധരി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയരാജ്‌ 1995
ഈ ഗാനം മറക്കുമോ
Malayalam
As Music Director
എന്‍ ശങ്കരന്‍ നായര്‍ 20 Jan 1978
ഏതോ ഒരു സ്വപ്നം
Malayalam
As Music Director
ശ്രീകുമാരൻ തമ്പി 03 Nov 1978
വിഷുക്കണി
Malayalam
As Music Director
ജെ ശശികുമാര്‍ 14 Apr 1977

സലിൽ ചൗധരി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സലിൽ ചൗധരി
തൊഴില്‍
ജനിച്ച ദിവസം 19 Nov 1922
പ്രായം 104
ജനിച്ച സ്ഥലം Gazipur, South 24 Parganas, Bengal Presidency
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സലിൽ ചൗധരി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സലിൽ ചൗധരി

What is സലിൽ ചൗധരി's age?

The age of സലിൽ ചൗധരി in the 2026 was 104.

Where was the സലിൽ ചൗധരി born?

The സലിൽ ചൗധരി's was born in Gazipur, South 24 Parganas, Bengal Presidency.

What is the സലിൽ ചൗധരി date of birth?

The DOB for സലിൽ ചൗധരി was 19 Nov 1922.

What is സലിൽ ചൗധരി's latest movie?

The most recent movies for സലിൽ ചൗധരി is തുമ്പോളി കടപ്പുറം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+