ഈ പറക്കും തളിക 2 കഥ
2001ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഈ പറക്കും തളിക 2. താഹ തന്നെയാണ് ചിത്രത്തിന്റെ രണ്ടാഭാഗവും സംവിധാനം ചെയ്യുന്നത്. ദിലീപ്,സലീം കുമാര്‍,ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഈ പറക്കും തളിക 2 or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications