ഹ്രസ്വചിത്രങ്ങളിലൂടെയും വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ മഹേഷ് പാറയില് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റക്കൊമ്പന്. കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നിജയ് ഘോഷാണ്. അര്ജുന് രവിയുടേതാണ് ഛായാഗ്രഹണം.
ഇടുക്കി, വയനാട്, തൊടുപുഴ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്. ഷിമോഗ ക്രിയേഷന്സിന്റെയും ഡ്രീം സിനിമാസിന്റെയും ബാനറില് ഷബീര് പത്തന്, നിധിന് സെയ്നു മുണ്ടക്കല്, എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിക്കുന്നത്.
ഒറ്റക്കൊമ്പന് എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് ഒരേ പേരില് രണ്ട് സിനിമകള് പ്രഖ്യാപിച്ചപ്പോള് ടൈറ്റില് മാറ്റുകയായിരുന്നു.
** Note :
കുറിപ്പ്: ഏകദന്ത എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.