എന്റെ പടം നിന്റെ കഥ (U)

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2015
കഥ/ സംഭവവിവരണം
ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ കുറെ ആളുകളുടെ കഥയാണ്‌ ബെന്നി ബി കാരിച്ചാൽ സംവിധാനം ചെയ്യുന്ന എന്റെ പടം നിന്റെ കഥ എന്ന ചിത്രം പറയുന്നത്. ടിനി ടോം, അജു വര്‍ഗീസ്, കൊച്ചുപ്രേമൻ, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.