X
ഏഴാമത്തെ വരവ്
Drama | Thriller | 05 Sep 2013 |
Malayalam

ഏഴാമത്തെ വരവ് കഥ

എം.ടി.യുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 15-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏഴാമത്തെ വരവ്. എം.ടി.യും ഹരിഹരനും ഒരുമിക്കുന്ന 14-ആമത്തെ ചിത്രമാണിത്.ഇന്ദ്രജിത്ത്, വിനീത്, ഭാവന, മോഹന, കവിത, മാമുക്കോയ, സുരേഷ്‌കൃഷ്ണ, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1979-ൽ നിർമ്മാണം ആരംഭിച്ച എവിടെയോ ഒരു ശത്രു എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്‌ ഈ ചിത്രം.


** Note : കുറിപ്പ്: ഏഴാമത്തെ വരവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+