X
ഫ്രണ്ട്സ്
Malayalam

ഫ്രണ്ട്സ് കഥ

1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫ്രണ്ട്സ്.സംവിധാനം സിദ്ധിക്ക്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളായി രംഗത്ത് വരുന്നത്. ഇവർക്കൂടാതെ മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരും ഈ സിനിമയിൽ‍ അഭിനയിച്ചിരിക്കുന്നു.ഈ സിനിമയുടെ വൻ വിജയത്തെത്തുടർന്ന് തമിഴിൽ ഈ സിനിമ പുനർനിർമ്മിക്കുകയുണ്ടായി.സിദ്ധിക്ക് തന്നെയായിരുന്നു തമിഴ് പതിപ്പിന്റേയും സം‌വിധായകൻ.വിജയ് ആയിരുന്നു തമിഴ് പതിപ്പിലെ നായകൻ.


** Note : കുറിപ്പ്: ഫ്രണ്ട്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+