ഫ്രണ്ട്സ്
1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഫ്രണ്ട്സ്.സംവിധാനം സിദ്ധിക്ക്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളായി രംഗത്ത് വരുന്നത്. ഇവർക്കൂടാതെ മീന, ദിവ്യ ഉണ്ണി, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു.ഈ സിനിമയുടെ വൻ വിജയത്തെത്തുടർന്ന് തമിഴിൽ ഈ സിനിമ പുനർനിർമ്മിക്കുകയുണ്ടായി.സിദ്ധിക്ക് തന്നെയായിരുന്നു തമിഴ് പതിപ്പിന്റേയും സംവിധായകൻ.വിജയ് ആയിരുന്നു...
ഫ്രണ്ട്സ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഫ്രണ്ട്സ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications