ഗാന്ധർവ്വം (1993)
Release date
1993
genre
ഗാന്ധർവ്വം കഥ/ സംഭവവിവരണം
മോഹൻലാലിനെ നായകനാക്കി സംഗീത് ശിവൻ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് 'ഗാന്ധർവ്വം'. കാഞ്ചൻ, ജഗതി ശ്രീകുമാർ, ദേവൻ, കൽപന തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ഗാന്ധർവ്വം with us? Please send it to us (popcorn@oneindia.co.in).