X
ഗ്രഹണം

ഗ്രഹണം

Drama | 19 Jun 2021 |
Malayalam

2.5 /5 Users

0 /5 Filmibeat

ഗ്രഹണം കഥ

നവാഗതനായ ആനന്ദ് പാഗ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ഗ്രഹണം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജ് വിമലാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് അജ്മല്‍ സാബു. മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ലിങ്കു എബ്രഹാമിന്റെ വരികള്‍ക്ക് ആനന്ദ് കുമാറാണ് സംഗീതം പകര്‍ന്നത്. കെഎസ് ഹരിശങ്കര്‍, വിനീത് ശ്രീനിവാസന്‍, വൈഷ്ണവി കൃഷ്ണന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
Read More

ഗ്രഹണം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗ്രഹണം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ആനന്ദ് പാഗ
ഛായാഗ്രഹണം രാജ് വിമല്‍ ദേവ്‌
സംപാദക അജ്മല്‍ സാബു
സംഗീതം ആനന്ദ്കുമാര്‍ ജി
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗ്രഹണം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗ്രഹണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+