ഗ്രാന്റ്മാസ്റ്റർ കഥ/ സംഭവവിവരണം

  മാടമ്പിക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012 മേയ് 3-ന് പ്രദർശനത്തിനെത്തിയ മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് 'ഗ്രാന്റ്മാസ്റ്റർ'. മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു ടി വി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചിറ്റൂർ ഗോപി, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്.
   
   
   
   
  **Note:Hey! Would you like to share the story of the movie ഗ്രാന്റ്മാസ്റ്റർ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X