ഗ്രീൻ ആപ്പിൾ
കെ പി സുനിലിന്റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യ്ത ചിത്രമാണ് ഗ്രീന്‍ആപ്പിള്‍. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ, പ്രവീണ, ചിഞ്ചു മോഹന്‍, ദേവി അജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രകാശ് മാരാരിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സജിത് മേനോന്‍ ഛായാഗ്രഹണവും ഷാജി പട്ടിക്കര നിര്‍മ്മാണ നിര്‍വ്വഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. എസ് ജെ സിനിമാസിന്റെ ബാനറില്‍ മോത്തി ജോക്കബ്, എം ശ്രീനാഥ് എന്നിവര്‍...
ഗ്രീൻ ആപ്പിൾ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഗ്രീൻ ആപ്പിൾ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Aahna Rao


Click it and Unblock the Notifications