X
മലയാളം » സിനിമകള്‍ » ഗ്രീൻ ആപ്പിൾ
ഗ്രീൻ ആപ്പിൾ

ഗ്രീൻ ആപ്പിൾ

Drama | 07 Apr 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ഗ്രീൻ ആപ്പിൾ കഥ

കെ പി സുനിലിന്റെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യ്ത ചിത്രമാണ് ഗ്രീന്‍ആപ്പിള്‍. ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ, പ്രവീണ, ചിഞ്ചു മോഹന്‍, ദേവി അജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രകാശ് മാരാരിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സജിത് മേനോന്‍ ഛായാഗ്രഹണവും ഷാജി പട്ടിക്കര നിര്‍മ്മാണ നിര്‍വ്വഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. എസ് ജെ സിനിമാസിന്റെ ബാനറില്‍ മോത്തി ജോക്കബ്, എം ശ്രീനാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Read More

ഗ്രീൻ ആപ്പിൾ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഗ്രീൻ ആപ്പിൾ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഹരിദാസ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഔസേപ്പച്ചൻ
നിര്‍മ്മാതാവ്‌ മോത്തി ജോക്കബ്, എം ശ്രീനാഥ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഗ്രീൻ ആപ്പിൾ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Very interesting film making. How real and contemporary can one make one's narration of an epic novel and still leave a mark on the viewers? Anurag Kashyap shows how, and brilliantly so. Coupled with great performances by all lead actors.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഗ്രീൻ ആപ്പിൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+