Malayalam » Movies » Guppy » Story

ഗപ്പി

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

2016
കഥ/ സംഭവവിവരണം
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച സ്‌റ്റൈലിന് ശേഷം ടൊവിനോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗപ്പി. വളരെ വ്യത്യസ്തമായ അനുഭവമാണ് ചിത്രത്തിലേതെന്ന് ടൊവിനോ പറയുന്നു. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.