X
ജിപ്‌സി
Drama | 20 Mar 2020 |
Malayalam

ജിപ്‌സി കഥ

ജോക്കര്‍ എന്ന ചിത്രത്തിനുശേഷം രാജു മുരുകന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് 'ജിപ്‌സി'. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജീവയാണ് നായകന്‍. യാത്രയും പ്രണയവും നിറഞ്ഞ മനോഹരമായ കഥയാണ് ജിപ്‌സി അവതരിപ്പിക്കുന്നത്.

നടാഷ സിംഗ് ആണ് ചിത്രത്തില്‍ ജീവയുടെ നായികയായി എത്തുന്നത്.സണ്ണി വെയ്ന്‍,സംവിധായകന്‍ ലാല്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സഖാവ് ബാലന്‍ എന്ന കഥാപാത്രമായിട്ടാണ് ജിപ്‌സിയില്‍ സണ്ണി വെയ്ന്‍ എത്തുന്നത്. 

താന്‍ ഇതിനു മുമ്പ് ചെയ്യ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ജിപ്‌സിയെന്നും, ഇതൊരു കെമേര്‍ഷ്യല്‍ ചിത്രം കൂടിയായിരിക്കുമെന്നും സംവിധായകന്‍ ചിത്രത്തക്കുറിച്ച് പറഞ്ഞിട്ടുണ്ട്.കൂടാതെ ജീവയുടെ ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു കഥാപാത്രമാകും ജിപ്‌സിയുടേത് എന്നും രാജു മുരുകന്‍ പറഞ്ഞിട്ടുണ്ട്.സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 



** Note : കുറിപ്പ്: ജിപ്‌സി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+