X
ഹരം
Drama | 20 Feb 2015 |
Malayalam

ഹരം കഥ

വർത്തമാനകാല സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ന്യൂ ജെനറേഷൻ ചിത്രമാണ് ഹരം. പുതിയ തലമുറയുടെ വികാരവിചാരങ്ങള്‍ക്ക്‌ ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രം പ്രണയ വിവാഹങ്ങളും, അതേ തുടർന്ന് അരങ്ങേറുന്ന വിവാഹ മോചനങ്ങളും വരച്ചു കാട്ടുന്നു. ഫഹദ്‌ ഫാസിലാണ്‌ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലു എന്ന കോള്‍ സെന്റര്‍ ജീവനക്കാരന്റെ വേഷമാണ് അദ്ദേഹം ഈ ചിത്രത്തിൽ ചെയ്യുന്നത്. ഇഷ എന്ന കഥാപാത്രമായി രാധിക ആപ്‌റ്റെയും ചിത്രത്തിൽ എത്തുന്നു. കൂടാതെ രാജശ്രീ ദേശ്‌പാണ്‌ഡെ, സാഗരിഗ തുടങ്ങിയവർ മറ്റു വേഷങ്ങൾ ചെയ്യുന്നു. ബാലുവിന്റെയും ഇഷയുടെയും കഥ പറയുന്നതിനിടയില്‍ മൂന്നുപേരടങ്ങുന്ന മറ്റൊരു ഗ്യാങ്ങിന്റെ കഥകൂടി ഈ ചിത്രം പറയുന്നുണ്ട്.


** Note : കുറിപ്പ്: ഹരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+