ഹരിഹരൻ പിള്ള ഹാപ്പിയാണ്
ജോണി സാഗരിക നിർമ്മിച്ച മലയാള ഹാസ്യ ചിത്രമാണ് 'ഹരിഹരൻ പിള്ള ഹാപ്പിയാണ്'. ഹരിഹരൻ പിള്ള (മോഹൻലാൽ) ഒരു സിവിൽ കോണ്ട്രാക്ടർ ആണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് വാസു (ജഗതി), വേലപ്പൻ (കൊച്ചിൻ ഹനീഫ), സുന്ദരൻ (സലിം കുമാർ) എന്നിവർ. ഒരിക്കൽ സത്യപാലൻ എന്നൊരാൾ പറഞ്ഞുറപ്പിച്ച തുക നൽകാതെ പിള്ളയെ വഞ്ചിക്കുന്നു. അതേസമയം സത്യപാലന്റെ മകളുമായി പിള്ള പ്രണയത്തിലാവുകയും അവളിലൂടെ പണം കണ്ടെത്തുകയും ചെയ്യുന്നു. ജ്യോതിർമയി, സിദ്ദിക്ക്, വിജയരാഘവൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2003...
ഹരിഹരൻ പിള്ള ഹാപ്പിയാണ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹരിഹരൻ പിള്ള ഹാപ്പിയാണ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications