X
മലയാളം » സിനിമകള്‍ » ഹരിഹരൻ പിള്ള ഹാപ്പിയാണ്
ഹരിഹരൻ പിള്ള ഹാപ്പിയാണ്

ഹരിഹരൻ പിള്ള ഹാപ്പിയാണ്

Comedy | 26 Nov 2003 |
Malayalam

2.9 /5 Users

2 /5 Filmibeat

ഹരിഹരൻ പിള്ള ഹാപ്പിയാണ് കഥ

ജോണി സാഗരിക നിർമ്മിച്ച മലയാള ഹാസ്യ ചിത്രമാണ് 'ഹരിഹരൻ പിള്ള ഹാപ്പിയാണ്'. ഹരിഹരൻ പിള്ള (മോഹൻലാൽ) ഒരു സിവിൽ കോണ്ട്രാക്ടർ ആണ്. അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് വാസു (ജഗതി), വേലപ്പൻ (കൊച്ചിൻ ഹനീഫ), സുന്ദരൻ (സലിം കുമാർ) എന്നിവർ. ഒരിക്കൽ സത്യപാലൻ എന്നൊരാൾ പറഞ്ഞുറപ്പിച്ച തുക നൽകാതെ പിള്ളയെ വഞ്ചിക്കുന്നു. അതേസമയം സത്യപാലന്റെ മകളുമായി പിള്ള പ്രണയത്തിലാവുകയും അവളിലൂടെ പണം കണ്ടെത്തുകയും ചെയ്യുന്നു. ജ്യോതിർമയി, സിദ്ദിക്ക്, വിജയരാഘവൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 2003 നവംബർ 26-ന് ചിത്രം പ്രദർശനത്തിനെത്തി.        
Read More

ഹരിഹരൻ പിള്ള ഹാപ്പിയാണ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഹരിഹരൻ പിള്ള ഹാപ്പിയാണ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിശ്വനാഥന്‍ വടുതല
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം സ്റ്റീഫന്‍ ദേവസ്സി
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഹരിഹരൻ പിള്ള ഹാപ്പിയാണ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.9 /5 Your Rating

ഹരിഹരൻ പിള്ള ഹാപ്പിയാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+