ഹലോ മൈഡിയര്‍ റോങ്ങ്നമ്പര്‍ (1986)
Release date
1986
genre
ഹലോ മൈഡിയര്‍ റോങ്ങ്നമ്പര്‍ കഥ/ സംഭവവിവരണം
പ്രിയദർശന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചലച്ചിത്രമാണ് 'ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍'. മോഹന്‍ലാല്‍, ലിസി, മണിയൻപിള്ള രാജു, മേനക, ജഗതി ശ്രീകുമാർ, ശ്രീനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് രമേശൻ നായരുടെ വരികൾക്ക് രഘു കുമാർ ഈണം പകർന്നിരിക്കുന്നു.
**Note:Hey! Would you like to share the story of the movie ഹലോ മൈഡിയര്‍ റോങ്ങ്നമ്പര്‍ with us? Please send it to us ([email protected]).