ഹലോ മൈഡിയര്‍ റോങ്ങ്‌നമ്പര്‍
പ്രിയദർശന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാള ഹാസ്യ ചലച്ചിത്രമാണ് 'ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍'. മോഹന്‍ലാല്‍, ലിസി, മണിയൻപിള്ള രാജു, മേനക, ജഗതി ശ്രീകുമാർ, ശ്രീനാഥ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് രമേശൻ നായരുടെ വരികൾക്ക് രഘു കുമാർ ഈണം പകർന്നിരിക്കുന്നു.
ഹലോ മൈഡിയര്‍ റോങ്ങ്‌നമ്പര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഹലോ മൈഡിയര്‍ റോങ്ങ്‌നമ്പര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications