ഹോം (2021)
Release date
19 Aug 2021
genre
ഹോം കഥ/ സംഭവവിവരണം
ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഹോം. ശ്രീനാഥ്, ഭാസി, നസ്ലിന്, മഞ്ജു പിള്ള, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie ഹോം with us? Please send it to us ([email protected]).