ഹണീ ബീ കഥ
ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഹാസ്യ പ്രണയ ചിത്രമാണ് 'ഹണീ ബീ'.ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.അഞ്ച് ചെറുപ്പക്കാർ തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം എന്നിവരാണ് നിർമ്മാതാക്കൾ. ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.
** Note : Hello! Would you like to share the storyline of the movie ഹണീ ബീ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications