X
ഹണീ ബീ

ഹണീ ബീ

Drama | 07 Jun 2013 |
Malayalam

2.5 /5 Users

3 /5 Filmibeat

ഹണീ ബീ കഥ

ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഹാസ്യ പ്രണയ ചിത്രമാണ് 'ഹണീ ബീ'.ആസിഫ് അലി, ഭാവന, ബാബുരാജ്‌, ശ്രീനാഥ് ഭാസി, ലാൽ, ബാലു വര്‍ഗീസ് എന്നിവരാണ്‌ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.അഞ്ച് ചെറുപ്പക്കാർ തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്.സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം എന്നിവരാണ് നിർമ്മാതാക്കൾ. ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.    
Read More

ഹണീ ബീ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഹണീ ബീ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജീൻ പോൾ ലാൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ദീപക് ദേവ്
നിര്‍മ്മാതാവ്‌ സിബി തോട്ടുപുറം, ജോബി മുണ്ടമറ്റം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഹണീ ബീ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഹണീ ബീ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+