X
ഹോം » താരങ്ങള്‍ » സിബി തോട്ടുപുറം
സിബി തോട്ടുപുറം

സിബി തോട്ടുപുറം

Producer
ജീവചരിത്രം:  ചലച്ചിത്ര നിര്‍മ്മാതാവാണ് സിബി തോട്ടുപുറം. 2013ല്‍ ഒരു യാത്രയില്‍, കിളി പോയി, ഹണീ ബീ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2, ഹായ് അയാം ടോണി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടലറല്‍ എന്ന ചിത്രം നിര്‍മ്മിച്ചു. 2018ല്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ഫഹദ് ഫാസില്‍, നെടുമുടി വേണു, ഷറഫുദ്ദിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
കൂടുതൽ വായിക്കുക

സിബി തോട്ടുപുറം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലിജോ പെല്ലിശ്ശേരി 29 Jul 2023
വേണു 19 Jan 2018
ജീൻ പോൾ ലാൽ 26 Jul 2014
വിനയ് ഗോവിന്ദ് 01 Mar 2013

സിബി തോട്ടുപുറം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സിബി തോട്ടുപുറം

പേര് സിബി തോട്ടുപുറം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സിബി തോട്ടുപുറം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+