Celebs»Siby Thottupuram»Biography

    സിബി തോട്ടുപുറം ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സിബി തോട്ടുപുറം. 2013ല്‍ ഒരു യാത്രയില്‍, കിളി പോയി, ഹണീ ബീ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2, ഹായ് അയാം ടോണി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടലറല്‍ എന്ന ചിത്രം നിര്‍മ്മിച്ചു. 2018ല്‍ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രം നിര്‍മ്മിച്ചു. ഫഹദ് ഫാസില്‍, നെടുമുടി വേണു, ഷറഫുദ്ദിന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X