X
മലയാളം » സിനിമകള്‍ » കാര്‍ബണ്‍
കാര്‍ബണ്‍

കാര്‍ബണ്‍

Social | 19 Jan 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കാര്‍ബണ്‍ കഥ

ഫഹദ് ഫാസിലിനെ നായകനാക്കി ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യ്ത ചിത്രമാണ് കാര്‍ബണ്‍. മംമ്താ മോഹന്‍ദാസ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.സിബി തോട്ടുംപുറമാണ്  കാര്‍ബണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വാഗമണ്‍, ഈരാറ്റുപേട്ട, കുട്ടിക്കാനം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷാരൂഖ് ഖാന്റെ റയീസ്, ഹാരി മെറ്റ് സജാല്‍ എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച കെ യു മോഹന്‍ ആണ് ചിത്രത്തിന്റെ  ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.വിശാല്‍ ഭരദ്വാജ് ആണ് കാര്‍ബണിന് വേണ്ടി ഈണമൊരുക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. 
Read More

കാര്‍ബണ്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കാര്‍ബണ്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ വേണു
ഛായാഗ്രഹണം കെ യു മോഹനന്‍
സംപാദക ബീന പോള്‍
സംഗീതം വിശാൽ ഭരദ്വാജ്
നിര്‍മ്മാതാവ്‌ സിബി തോട്ടുപുറം
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കാര്‍ബണ്‍ വാർത്തകൾ

കാര്‍ബണ്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കാര്‍ബണ്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+