X
ഹോം താരങ്ങള്‍ വിശാൽ ഭരദ്വാജ്
വിശാൽ ഭരദ്വാജ്

വിശാൽ ഭരദ്വാജ്

06 Aug, 1965 | Uttar Pradesh

Music Director

ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, സംഗീത സംവിധായകനുമാണ് വിശാല്‍ ഭരദ്വാജ്.1965 ഓഗസ്റ്റ 6ന് ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ ജനിച്ചു.ഗുല്‍സാര്‍ സംവിധാനം ചെയ്ത് മാച്ചിസ് എന്ന ചിത്രത്തിലൂടെയാണ്  സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. ദയ എന്ന മലയാളചലച്ചിത്രത്തിന്  സംഗീത സംവിധാനം നിര്‍വഹിച്ചത് വിശാല്‍ ഭരദ്വാജാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.  2002ല്‍ മക്ഡീ എന്ന കുട്ടികളുടെ ചിത്രം സംവിധാനം ചെയ്തു.2003ല്‍ ഷെയ്ക്‌സ്പിയര്‍ നാടകമായ മാക്‌ബെത്തിനെ അടിസ്ഥാനമാക്കി മഖ്ബൂല്‍ എന്ന ചിത്രം ചെയ്തു.ഈ ചിത്രം ബാങ്കോങ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ കിനരി പുരസ്‌ക്കരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. 2005ല്‍ റസ്‌ക്കിന്‍ ബോണ്ടിന്റെ ചെറുകഥയെ ആസ്പദമാക്കി ദി ബ്ലൂ അംബ്രല്ല എന്ന ചിത്രം ചെയ്തു.ആ വര്‍ഷത്തെ മികച്ച   കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ആ ചിത്രത്തിനായിരുന്നു. 2006ല്‍ ഷെയ്ക്‌സ്പിയറിന്റെ മറ്റൊരു  നാടകമായ ഒഥല്ലോയെ അടിസ്ഥാനമാക്കി ഓംകാര എന്ന ചിത്രം ചെയ്തു.ചിത്രത്തിന് നിരവധി ദേശീയ അന്തര്‍ദേശീയപുരസ്‌ക്കാരങ്ങള്‍  ലഭിച്ചിരുന്നു. 2009ല്‍ സംവിധാനം ചെയ്ത കമീനേ എന്ന ചിത്രം  സാമ്പത്തികമായി വന്‍  വിജയമായിരുന്നു. 2011ല്‍ റെസ്‌ക്കിന്‍ ബോണ്ടിന്റെ സൂസന്നാസ് സെവന്‍ ഹസ്‌ബേന്‍സ്എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌ക്കരമായ 7 ഖൂണ്‍ മാഫ് സംവിധാനം  ചെയ്തു. രേഖ ഭരദ്വാജാണ് ഭാര്യ. 


വിശാൽ ഭരദ്വാജ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കാര്‍ബണ്‍
Malayalam
As Music Director
വേണു 19 Jan 2018
ദയ
Malayalam
As Music Director
വേണു 1998

വിശാൽ ഭരദ്വാജ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിശാൽ ഭരദ്വാജ്
തൊഴില്‍
ജനിച്ച ദിവസം 06 Aug 1965
പ്രായം 61
ജനിച്ച സ്ഥലം Uttar Pradesh
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിശാൽ ഭരദ്വാജ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിശാൽ ഭരദ്വാജ്

What is വിശാൽ ഭരദ്വാജ്'s age?

The age of വിശാൽ ഭരദ്വാജ് in the 2026 was 61.

Where was the വിശാൽ ഭരദ്വാജ് born?

The വിശാൽ ഭരദ്വാജ്'s was born in Uttar Pradesh.

What is the വിശാൽ ഭരദ്വാജ് date of birth?

The DOB for വിശാൽ ഭരദ്വാജ് was 06 Aug 1965.

What is വിശാൽ ഭരദ്വാജ്'s latest movie?

The most recent movies for വിശാൽ ഭരദ്വാജ് is കാര്‍ബണ്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+