X
ഹോം താരങ്ങള്‍ ജോബി മുണ്ടമറ്റം
ജോബി മുണ്ടമറ്റം

ജോബി മുണ്ടമറ്റം

19 Apr, 2026 |

Producer

ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജോബി മുണ്ടമറ്റം. ആന്റിക്രൈസ്റ്റ്,ഹണീ ബി, കിളി പോയി,ഹായ് അയാം ടോണി, മാന്നാര്‍ മത്തായി സ്പീക്കിങ്ങ്  എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.  ജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹാസ്യ പ്രണയ ചിത്രമാണ് 'ഹണീ ബീ'. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ലാല്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വാണിജ്യപരമായി മികച്ച വിജയമാണ്  ചിത്രം  നേടിയത്. വിനയ് ഗോവിന്ദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് കിളിപോയി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ആസിഫ് അലി, അജു വര്‍ഗീസ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ഹണി ബീ എന്ന ചിത്രത്തിനുശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹായ് അയാം ടോണി. ബെംഗളുരു നഗരത്തില്‍ ഒരു ദിവസം കൊണ്ട് നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം അവതരിപ്പിച്ചത്. എസ് ജെ എം എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ലാല്‍, ആസിഫ് അലി, മിയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2. മാമാസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, സായി കുമാര്‍, ബിജു മേനോന്‍, അപര്‍ണ ഗോപിനാഥ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ് ആന്റിക്രൈസ്റ്റ്. പ്രിത്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈബിളിലെ അന്തി ക്രിസ്തു എന്ന കഥാപാത്രത്തെ ആസ്പദമാക്കി ലോകാവസ്സാനത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. 


ജോബി മുണ്ടമറ്റം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ലിജോ പെല്ലിശ്ശേരി 29 Jul 2023
കിളി പോയി
Malayalam
As Producer
വിനയ് ഗോവിന്ദ് 01 Mar 2013
ഹണീ ബീ
Malayalam
As Producer
ജീൻ പോൾ ലാൽ 07 Jun 2013
മേജർ രവി 18 Jan 2013

ജോബി മുണ്ടമറ്റം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ജോബി മുണ്ടമറ്റം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ജോബി മുണ്ടമറ്റം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ജോബി മുണ്ടമറ്റം

What is ജോബി മുണ്ടമറ്റം's age?

The age of ജോബി മുണ്ടമറ്റം in the 2026 was NA.

What is ജോബി മുണ്ടമറ്റം's latest movie?

The most recent movies for ജോബി മുണ്ടമറ്റം is ആന്റിക്രൈസ്റ്റ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+