അയാം എ ഡിസ്‌കോ ഡാന്‍സര്‍ കഥ/ സംഭവവിവരണം

  അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാനാം ഷാജി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാം എ ഡിസ്‌കോ ഡാന്‍സര്‍. ജോഷ്‌ പരവൂര്‍, രാജേഷ് പനവള്ളി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് നാദിര്‍ഷ നേരത്തെ തീരുമാനിച്ചിരുന്നു. മമ്മൂട്ടി ഭിന്നശേഷിക്കാരാനായി എത്തുന്ന സിനിമയായിരുന്നു പ്ലാന്‍ ചെയ്തത്.എന്നാല്‍ ആ സിനിമ നടക്കാതെ പോവുകയായിരുന്നു.
  **Note:Hey! Would you like to share the story of the movie അയാം എ ഡിസ്‌കോ ഡാന്‍സര്‍ with us? Please send it to us (popcorn@oneindia.co.in).
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X