ഇൻ ഗോസ്റ്റ് ഹൗസ് ഇൻ
ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഹൊറർ കോമഡി ചലച്ചിത്രമാണ് 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ'. ഇൻ ഹരിഹർ നഗർ എന്ന ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഈ ചിത്രം.1990-ൽ പ്രദർശനത്തിനെത്തിയ ഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗമായി 2009-ൽ ടു ഹരിഹർ നഗർ പ്രദർശനത്തിനെത്തിയിരുന്നു. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവരാണ് പതിവു പോലെ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. രോഹിണി, ലെന, റീന ബഷീർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കൂടാതെ ലക്ഷ്മി റായിയും, ഗീത വിജയനും അതിഥി താരങ്ങളായി എത്തുന്നു.
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications