ഇന്ത്യ ടുഡേ കഥ
വിനയൻ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രമാണ് ഇന്ത്യ ടുഡേ.സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രത്തില്‍ സനുഷയാണ് നായിക.ശരവണനാണ് ചിത്രത്തിലെ നായകവേഷം അവതരിപ്പിക്കുന്നത്.രാമു എന്ന അനാഥനായാണ് ചിത്രത്തില്‍ ശരവണന്‍ എത്തുന്നത്.തെരുവിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി കഷ്ടപെടുന്ന രാമു തിരഞ്ഞെടുപ്പില്‍ ജയിച്ച് മന്ത്രിയാവുന്നതും,തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.ജോസ് മാവേലിയുടെതാണ് തിരക്കഥ.ഗുഡി ഹാര്‍ട്ട് ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഇന്ത്യ ടുഡേ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications