ഇന്ത്യൻ റുപ്പി കഥ
പൃഥിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2011 ഒക്ടോബർ 6-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇന്ത്യൻ റുപ്പി. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 2011-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും, സംസ്ഥാന പുരസ്ക്കാരവും ഇന്ത്യൻ റുപ്പി സ്വന്തമാക്കി.
** Note : Hello! Would you like to share the storyline of the movie ഇന്ത്യൻ റുപ്പി or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications