X
മലയാളം » സിനിമകള്‍ » ഇന്‍ഷാ അള്ളാഹ്
ഇന്‍ഷാ അള്ളാഹ്

ഇന്‍ഷാ അള്ളാഹ്

Drama | Oct 2023 |
Malayalam

2.6 /5 Users

0 /5 Filmibeat

ഇന്‍ഷാ അള്ളാഹ് കഥ

ജൂണ്‍ എന്ന ചിത്രത്തിനുശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്‍ഷാ അള്ളാഹ്. ജോജു ജോര്‍ജ്ജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ ആഷിക് ഐമറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മഹേഷ് ഭുവനേന്ദന്‍ എഡിറ്റിങ്ങും ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജുവും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

ഇന്‍ഷാ അള്ളാഹ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇന്‍ഷാ അള്ളാഹ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ അഹമ്മദ് കബീര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജോജു ജോര്‍ജ്ജ്, സിജോ വടക്കന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഇന്‍ഷാ അള്ളാഹ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ഇന്‍ഷാ അള്ളാഹ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+