ഇൻസ്പെക്ടർ ബൽറാം കഥ
ഐ വി ശശിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, എം എസ് തൃപ്പുണിത്തറ, ഉർവശി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇൻസ്പെക്ടർ ബൽറാം. ലിബർട്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബഷീർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്ത് ലിബർട്ടി റിലീസ് ആണ്. ടി ദാമോദരൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ഇൻസ്പെക്ടർ ബൽറാം or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications