ഇരകള്‍
കെ ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരകള്‍. മനശാസ്ത്ര ത്രില്ലര്‍ ചിത്രമായ ഈ സിനിമ പ്രശസ്ത നടനായ സുകുമാരനാണ് നിര്‍മ്മിച്ചത്. ഗണേഷ്കു മാര്‍,തിലകന്‍,സുകുമാരന്‍,അശോകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മാത്തുക്കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു തിലകന്‍ അവതരിപ്പിച്ചത്. മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചിത്രം നേടിയിരുന്നു. ദേശീയ ചലച്ചിത്ര...
ഇരകള്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇരകള്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications