ഇവിടെ ഈ നഗരത്തില്‍
ബിജു സോപാനം,ഡോ ശ്രീധന്യ തെക്കേടത്ത്,തനൂജ കാര്‍ത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പത്മേന്ദ്ര പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഇവിടെ ഈ നഗരത്തില്‍. കെ മനോജ് കുമാര്‍ തിരക്കഥ,സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. മയില്‍ മീഡിയയുടെ ബാനറില്‍ ആനന്ദി രാമചന്ദ്രന്‍,അസീസ് അബ്ദുള്ളസ നൂര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇവിടെ ഈ നഗരത്തില്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇവിടെ ഈ നഗരത്തില്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications