X
മലയാളം » സിനിമകള്‍ » ജവാനും മുല്ലപ്പൂവും
ജവാനും മുല്ലപ്പൂവും

ജവാനും മുല്ലപ്പൂവും

Drama | 31 Mar 2023 | 135 Mins
Malayalam

2.5 /5 Users

0 /5 Filmibeat

ജവാനും മുല്ലപ്പൂവും കഥ

സുരേഷ് കൃഷ്ണന്‍ തിരക്കഥ എഴുതി രഘു മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജവാനും മുല്ലപ്പൂവും . ശിവദ നായര്‍, സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ വേഷത്തിലാണ് സുമേഷ് എത്തുന്നത്. ജയശ്രീ എന്ന അധ്യാപികയായി ശിവദ  എത്തുന്നു. ഇവരുടെ കുടുംബജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക് സംഗീതം നല്‍കിയിരിക്കുന്നു. ശ്യാല്‍ സതീഷ് ഛായാഗ്രഹണവും സനല്‍ അനിരുദ്ധന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സിനി എബ്രഹാം,  ദേവി അജിത്ത്,  ഹരിശ്രീ മാര്‍ട്ടിന്‍,  വിനോദ് കെടാമംഗലം,  കോബ്ര രാജേഷ്,  ബേബി സാധിക മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2 ക്രീയേറ്റീവ്സിമൈന്‍ഡ്‌ന്റെ ബാനറില്‍ സമീര്‍ സേട്ട്, വിനോദ് ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

ജവാനും മുല്ലപ്പൂവും അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ജവാനും മുല്ലപ്പൂവും ക്രൂ വിവരങ്ങൾ

സംവിധായകന്‍ രഘു മേനോൻ
കഥ സുരേഷ് കൃഷ്ണൻ
സംഗതി സുരേഷ് കൃഷ്ണൻ
ഛായാഗ്രഹണം ശ്യാല്‍ സതീഷ്‌
സംപാദക സനല്‍ അനിരുദ്ധന്‍
സംഗീതം മത്തായി സുനില്‍
നിര്‍മ്മാതാവ്‌ സമീർ സേഠ്, വിനോദ് ഉണ്ണിത്താന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ജവാനും മുല്ലപ്പൂവും ട്രെയിലർ

Video Thumbnail

ജവാനും മുല്ലപ്പൂവും പാട്ടുകൾ

ജവാനും മുല്ലപ്പൂവും പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ജവാനും മുല്ലപ്പൂവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+