ജോക്കർ
ലോഹിതദാസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ജോക്കർ. ദിലീപ്, മന്യ, നിഷാന്ത് സാഗർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ബഹദൂർ അവസാനം അഭിനയിച്ച ചിത്രം കൂടിയാണ് ജോക്കർ. സർക്കസ് കൂടാരത്തിനുള്ളിലെ ആളുകളുടെ ദുരിതങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ബാബു എന്ന കോമാളിയുടെ വേഷമാണ് ദിലീപ് ഈ ചിത്രത്തിൽ ചെയ്യുന്നത്. കമല എന്ന കഥാപാത്രത്തെ മന്യയും, സുധീർ മിശ്ര എന്ന കഥാപാത്രത്തെ നിഷാന്ത് സാഗറും അവതരിപ്പിക്കുന്നു.
ജോക്കർ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ജോക്കർ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications